¡Sorpréndeme!

രാജസ്ഥാന്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും പ്രതികരണം ഇങ്ങനെ | Oneindia Malayalam

2019-03-26 21 Dailymotion

Disgraceful, embarrassing and against the spirit of the game: Warne on Ashwin ‘Mankading’ Buttler
രാജസ്ഥാന്‍ റോയല്‍സിനായി മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്ന ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുന്‍ കളിക്കാരും ഇപ്പോഴത്തെ താരങ്ങളുമെല്ലാം അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റ് സ്പിരിറ്റിന് നിരക്കാത്തതാണെന്നും മാന്യതയില്ലാത്താണെന്നും വിമര്‍ശിക്കുന്നു.